Eggless Orange Cake (Pressure Cooker)
By : Sulfeena Azeez
Maida-1cup
Powdered Sugar-1/2cup
Refined Oil -1/2cup
Juice of 1 Orange -about 1/2cup
Grated orange peel-1 tspoon
Baking soda-1/2 tspoon
Baking powder -1/2tspoon
Condenced milk-2tspoon
Vanilla essence -2 drops
Salt 1 cup for Baking .
2മുതല്‍ 9 വരെയുള്ള ചേരുവകള്‍ ഒരു പാത്രത്തില്‍ hand blender ഉപയോഗിച്ച് Mix ചെയ്യുക.ഇതിലേയ്ക്ക് മൈദ കുറച്ച് കുറച്ചായി ചേര്‍ക്കുക .
ഈ Mix butter/oil/ghee തടവി കുറച്ച് മൈദ തൂവിയ cake tin ലേയ്ക്ക് ഒഴിക്കുക .
ഒരു pressure cooker ന്‍െറ bottom side ല്‍ ഒരു cup ഉപ്പ് വിതറി അതിനു മുകളില്‍ ഒരു തട്ടു വച്ച് 5 mnt ചൂടാക്കുക .എന്നിട്ട് Mix ഒഴിച്ച cake tin വച്ച് cooker മൂടുക.Weight ഇടരുത്.5mnts high flame ല്‍ വയ്ക്കുക .പിന്നീട് 20mnts low flame ലും....Finish..
Cakinte center ല്‍ ഒരു toothpick കൊണ്ട് കുത്തി നോക്കുമ്പോള്‍ clean ആണേല്‍ cake OK..ഇല്ലേല്‍ 5 or 10 mnts കൂടി വയ്ക്കുക .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم