ഫ്രൂട്ട് കസ്റ്റാഡ് (Fruit Custard Re-post)
By : Anu Thomas

ഒരു ബൌളിൽ 4 ടേബിൾ സ്പൂൺ ചെറു ചൂട് പാൽ 3 ടേബിൾ സ്പൂൺ കസ്റ്റാഡ് പൌഡർ ചേർത്ത് മിക്സ്‌ ചെയ്തു വയ്ക്കുക.
1.5 കപ്പ്‌ പാൽ തിളപ്പിച്ച്‌ അതിൽ പഞ്ചസാര,ഏലക്ക പൊടി ചേർക്കുക. ഇതിലേക്ക് കസ്റ്റാഡ് മിക്സ്‌ പതുക്കെ ചേർത്ത് ഇളക്കി കൊണ്ടിരിക്കുക.കുറുകി വരുമ്പോ ഓഫ്‌ ചെയ്യുക.തണുത്തു കഴിയുമ്പോൾ ഫ്രിഡ്ജിൽ വയ്ക്കുക.
സെർവ് ചെയ്യുന്നതിന് മുൻപ് ഫ്രൂട്ട്സ് കട്ട്‌ ചെയ്തു അതിൽ കസ്റ്റാഡ് മിക്സ്‌ ചെയ്തു എടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم