മാംഗോ ഫിഷ് കറി (Mango Fish Curry)
By : Anu Thomas
തേങ്ങ, മുളക് പൊടി, മഞ്ഞൾ പൊടി,ഉപ്പും,കുറച്ചു വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ചട്ടിയിൽ എണ്ണ ചൂടാക്കി ചുമന്നുള്ളി , പച്ച മുളക് , ഇഞ്ചി , കറി വേപ്പില ചേർക്കുക.ഒന്ന് വഴറ്റി ഉലുവ പൊടിയും അരപ്പും ചേർത്ത് ഇളക്കിയ ശേഷം മാങ്ങാ കഷണങ്ങളും, ഉപ്പും വെള്ളവും ചേർക്കുക.ഒന്ന് തിളക്കുമ്പോൾ മീനും ചേർത്ത് അടച്ചു ചെറിയ ഫ്ലെമിൽ വേവിക്കുക.വെന്തു കഴിയുമ്പോൾ കുറച്ചു വെളിച്ചെണ്ണയും, കറി വേപ്പിലയും കൂടി ചേർക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes