മസാല ബ്രെഡ് ഫ്രൈ (Masala Bread Fry)
By : Anu Thomas
ബ്രെഡ് കൊണ്ട് പെട്ടെന്ന് ഉണ്ടാക്കാവുന്ന മറ്റൊരു ഐറ്റം!!
അര കപ്പ് കടലമാവും, 1 ടീ സ്പൂൺ മൈദയും,1/2 ടീ സ്പൂൺ മുളക് പൊടി, 1 ടീ സ്പൂൺ ഗരം മസാല , ഉപ്പു ഇവ വെള്ളത്തിൽ മാവ് പരുവത്തിൽ കലക്കി 10 മിനിറ്റ് വയ്ക്കുക.3-4 പീസ് ബ്രെഡ് നീളത്തിൽ മുറിച്ചു മാവിൽ മുക്കി എണ്ണയിൽ വറുത്തു സോസ് കൂട്ടി കഴിക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes