കീമ മട്ടർ (Minced Meat & Green Peas)
By : Anu Thomas
മിൻസ്‌ട് മീറ്റ് / കീമ (ബീഫ് / മട്ടൺ ) - 1/2 കിലോ
ഗ്രീൻ പീസ് - 1/2 കപ്പ്
1.ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം, ഏലക്ക ,ഗ്രാമ്പു ,പട്ട ചേർക്കുക.
2.ഒരു സവാള , 2 പച്ച മുളകു,കറി വേപ്പില , ഉപ്പു ചേർക്കുക.സവാള നിറം മാറുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.
3.സവാള ഗോള്ടെൻ ബ്രൌൺ ആകുമ്പോൾ മഞ്ഞൾ, മുളക് ,മല്ലി , ഗരം മസാല പൊടികൾ ചേർക്കുക.ശേഷം 2 തക്കാളി ചേർത്ത് വഴറ്റുക.
4.അത് ഒന്ന് സോഫ്റ്റ് ആകുമ്പോൾ മിൻസ്‌ട് മീറ്റ് ,ഉപ്പു ചേർക്കുക.ഒന്ന് വഴറ്റിയ ശേഷം 2 ടേബിൾ സ്പൂൺ തൈര് ചേർക്കുക.
5.നന്നായി ഇളക്കി 1/2 കപ്പ് ചൂട് വെള്ളവും ചേർത്ത് വേവിക്കുക.ഗ്രീൻ പീസ്,ഗരം മസാല ചേർത്ത് ഒരു 15 മിനിറ്റ് കൂടി വേവിച്ച ശേഷം ഓഫ് ചെയ്യുക.
മല്ലിയില ആവശ്യത്തിനു ചേർക്കാം.കറിയായി വേണമെങ്കിൽ വെള്ളം കൂട്ടി കൊടുക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes