Oats Rava Upma
By : Lakshmi Ajith
റവ 2 കപ്പ്
ഓട്സ് 1 കപ്പ്
വലിയ ഉള്ളി 1
പച്ചമുളക്. 2 എണ്ണം.
ഇഞ്ചി ഒരു ചെറിയ കഷ്ണം.
ക്യാരറ്റ് 1 എണ്ണം
കറിവേപ്പില. ഒരു ഇല്ലി.
കടുക്, ഉഴുന്ന് ആവശ്യതിന്ന്
വെളിച്ചെണ്ണ
വലിയ ഉള്ളി, ക്യാരറ്റ് ചെറുതായി അരിയുക. പച്ചമുളക്, ഇഞ്ചി, കറിവേപ്പില പൊടിയായി അരിയുക.
ഒരു ചീന ചട്ടിയില്‍ കുറച്ച് എണ്ണ നന്നായി ചൂടായ ശേഷം കടുക് പൊട്ടിക്കുക.
ശേഷം വലിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില (പൊടിയായി അരിഞ്ഞ് വെച്ചിരുന്നു) എന്നിവ അതിലിട്ട് വഴറ്റുക.
ശേഷം ചീനചട്ടിയിലേക്ക് 3 രണ്ടു കപ്പ് വെള്ളം ഒഴിച്ച്, പാകത്തിന് ഉപ്പ് ചേര്‍ത്ത്ത് വെള്ളം തിളച്ച് വരുമ്പോള്‍ അതില്‍ റവയും ഓട്സും കുറേശ്ശെയായി ഇടുക. കൂടെ പതുക്കേ ഇളക്കുക. ഒരു സ്പൂൺ നെയ്യ് ചേർത്തു കുറച്ചു സമയം അടച്ചു വക്കുക. ഉപ്പുമാവ് റെഡി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes