PRAWNS LOLLIPOP
By : Indulekha S Nairgrin emoticon grin emoticon grin emoticon 

ചെമ്മീന്‍ ആണെന്ന് പറയുമ്പോള്‍ തന്നെ..അമ്മേഎനിക്ക് വേണ്ടാ എന്ന്ഉത്തരംവന്നുകഴിഞ്ഞു...

എന്നാല്‍കഴിപ്പിച്ചിട്ടു തന്നെകാര്യംഎന്ന്ഞാനുംവിചാരിച്ചു...വല്ലപ്പോഴും ചെമ്മീന്‍ കഴിച്ചാല്‍ഒന്നുംവരാന്‍പോകുന്നില്ല.......ഒരുവിദ്യഉപയോഗിച്ചു
കുറച്ചുപച്ച ഈര്‍ക്കിലി എടുത്തു വച്ചു....
ചെമ്മീന്‍ മുഴുത്തത്....നന്നായി കാശ്മീരിമുളക്പൊടിയും
മഞ്ഞള്‍പൊടിയുംമല്ലിപൊടിയും കുരുമുളകുപോടിയും
ഇഞ്ചിയുംവെളുത്തുള്ളിയുംഅരച്ചതുംഉപ്പുംകൂടിപുരട്ടിവച്ചു.......അരമണിക്കൂര്‍ കഴിഞ്ഞു ഇവരെ ഓരോരുത്തരെ ആയി ഈര്‍ക്കിലിയില്‍ കുത്തിവച്ചു......കുറച്ചു CORNFLOUR മുട്ട മിക്സ്‌ ഉണ്ടാക്കി അതില്‍ മുക്കി ..
പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് deep ഫ്രൈ ചെയ്തു എടുത്തു.......പേരുംഇട്ടു..grin emoticon 

PRAWNS LOLLIPOP ............സംഗതി ഏറ്റു...നന്നായി കഴിച്ചു 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post