PRAWNS LOLLIPOP
By : Indulekha S Nairgrin emoticon grin emoticon grin emoticon
ചെമ്മീന്‍ ആണെന്ന് പറയുമ്പോള്‍ തന്നെ..അമ്മേഎനിക്ക് വേണ്ടാ എന്ന്ഉത്തരംവന്നുകഴിഞ്ഞു...
എന്നാല്കഴിപ്പിച്ചിട്ട ു തന്നെകാര്യംഎന്ന്ഞാനുംവിചാര ിച്ചു...വല്ലപ്പോഴും ചെമ്മീന്‍ കഴിച്ചാല്ഒന്നുംവരാന്പോകു ന്നില്ല.......ഒരുവിദ്യഉപയോ ഗിച്ചു
കുറച്ചുപച്ച ഈര്‍ക്കിലി എടുത്തു വച്ചു....
ചെമ്മീന്‍ മുഴുത്തത്....നന്നായി കാശ്മീരിമുളക്പൊടിയും
മഞ്ഞള്‍പൊടിയുംമല്ലിപൊടിയും കുരുമുളകുപോടിയും
ഇഞ്ചിയുംവെളുത്തുള്ളിയുംഅരച ്ചതുംഉപ്പുംകൂടിപുരട്ടിവച്ച ു.......അരമണിക്കൂര്‍ കഴിഞ്ഞു ഇവരെ ഓരോരുത്തരെ ആയി ഈര്‍ക്കിലിയില്‍ കുത്തിവച്ചു......കുറച്ചു CORNFLOUR മുട്ട മിക്സ് ഉണ്ടാക്കി അതില്‍ മുക്കി ..
പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് deep ഫ്രൈ ചെയ്തു എടുത്തു.......പേരുംഇട്ടു.. . grin emoticon
PRAWNS LOLLIPOP ............സംഗതി ഏറ്റു...നന്നായി കഴിച്ചു
By : Indulekha S Nairgrin emoticon grin emoticon grin emoticon
ചെമ്മീന്‍ ആണെന്ന് പറയുമ്പോള്‍ തന്നെ..അമ്മേഎനിക്ക് വേണ്ടാ എന്ന്ഉത്തരംവന്നുകഴിഞ്ഞു...
എന്നാല്കഴിപ്പിച്ചിട്ട
കുറച്ചുപച്ച ഈര്‍ക്കിലി എടുത്തു വച്ചു....
ചെമ്മീന്‍ മുഴുത്തത്....നന്നായി കാശ്മീരിമുളക്പൊടിയും
മഞ്ഞള്‍പൊടിയുംമല്ലിപൊടിയും
ഇഞ്ചിയുംവെളുത്തുള്ളിയുംഅരച
പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് deep ഫ്രൈ ചെയ്തു എടുത്തു.......പേരുംഇട്ടു..
PRAWNS LOLLIPOP ............സംഗതി ഏറ്റു...നന്നായി കഴിച്ചു
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes