ചുട്ടുപൊള്ളുന്ന ഈ വേനൽചൂടിനു അൽപ്പം ആശ്വാസം കിട്ടാനായി കുറച്ചു സംഭാരം എടുക്കട്ടെ...
സംഭാരം (Sambharam)
By : Saiju Alex
ആവശ്യമുള്ള സാധനങ്ങള്
തണുത്ത തൈര്/ മോര് 1 ലിറ്റര്
പച്ചമുളക് അരിഞ്ഞത് 2
ഇഞ്ചി പൊടിയായി അരിഞ്ഞത് 1 ടീസ്പൂണ്
കറിവേപ്പില 3-4
ചെറുനാരക ഇല 1-2
ഉപ്പു പാകത്തിന്
വെള്ളം ആവശ്യത്തിനു
തയാറാക്കുന്ന വിധം
ചേരുവകള് എല്ലാം കൂടി ഒരു മിക്സിയില് എടുത്തു അടിച്ചു എടുക്കുക. ഇനി ഇത് തണുപ്പിച്ചു ഉപയോഗിക്കുക
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes