Sweet Roll
By : Vanaya Sooraj
ഞാൻ ഇന്നലെ ഉണ്ടാക്കിയതാ.
മധുരം ഇഷ്ടപ്പെടുന്നവർക്കു എടുത്ത് കഴിക്കാം.
1) മൈദ 1 cup
2) മുട്ട - 1
3) Salt ആവശ്യത്തിന്
ഇവ മൂന്നും നന്നായി മിക്സ് ചെയ്ത് നേർപ്പിച്ച് പരത്തി ദോശ ചുട്ട് എടുക്കുക.
4) തേങ്ങ ചിരകിയത്
5) ഉണക്കമുന്തിരി
6) അണ്ടിപ്പരിപ്പ്
7) പഞ്ചസാര
8) ഏലയ്ക്കാപൊടി
9) നെയ്യ്
പാത്രം അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ നെയ്യ് ഒഴിച്ച് 4 to 8 items ഇട്ട് ഒന്ന് ചൂടാക്കി എടുത്ത് മാറ്റി വയ്ക്കുക.
നേരെത്തെ ചുട്ടു വച്ച ദോശ ഓരോന്നായി എടുത്ത് അതിലേക്ക് തേങ്ങാമിക്സ് കുറച്ച് ഇട് ഉരുട്ടി എടുത്ത് മൈദ കൊണ്ട് ഒട്ടിച്ച് വയ്ക്കുക. എല്ലാദോശയും ഇങ്ങനെ ഉരുടി വയ്ക്കുക.
10) മുട്ട 1
11 ) ബ്രഡ് പൊടി
12 ) എണ്ണ
ഉരുട്ടി വച്ച ദോശമുട്ടയിൽ മുക്കി ബ്രഡ് പൊടിയിലും മുക്കി എണ്ണയിൽ മുക്കി പൊരിക്കുക.
ഇത്രേ ഉള്ളൂ കാര്യം....
എല്ലാരുംഉണ്ടാക്കി നോക്കണെ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes