ചോക്ലേറ്റ് ലാവ ക്രഞ്ച് കപ്പ് കേക്ക്
By : Sree Harish
ചോക്ലേറ്റ് ഇഷ്ട്ടമുള്ള എല്ലാ സുഹൃത്തുക്കൾക്കും വേണ്ടി ചോക്ലേറ്റ് ലാവ ക്രഞ്ച് കപ്പ് കേക്ക്....കേക്കിന്റെ ഉള്ളിൽ ലാവ പോലെ ക്രീമി ചോക്ലേറ്റ് ഉള്ളിൽ ഉണ്ടാകും. അതാണ് പ്രത്യേകത.
മൈദ - 1/ 2 കപ്പ്,
പഞ്ചസാര -1/ 2 കപ്പ്
മുട്ട -3
ചോക്ലേറ്റ് ചിപ്സ് - 3/4 കപ്പ്
ബട്ടർ -3/4 കപ്പ്
വനില എസ്സൻസ് -1/2 ടി സ്പൂൺ
ഓവൻ preheat ചെയ്യുക . 450 ഡിഗ്രി F (230 ഡിഗ്രീസ് C )
ആദ്യം ചോക്ലേറ്റ് ചിപ്സും ബട്ടറും മിക്സ് ചെയ്തു അലിയുക്കുക,(പിക്ചർ 2 ) ഡബിൾ boil ചെയ്യാം അല്ലെങ്കിൽ മൈക്രോവേവിൽ ഡി ഫ്രോസ്റ്റ് ചെയ്യാം.ഒരു ബൌളിൽ മുട്ടയും പഞ്ചസാരയും മിക്സ് ചെയ്യുക ഇതിലെ കുറേശ്ശെ മൈദാ ചേർത്ത് കൊടുക്കാം . നന്നായി മിക്സ് ചെയ്ത ശേഷം വാനില ചേർക്കാം.ഇതിലേക്ക് ബട്ടറും ചോകോലേറ്റ് മിക്സ് ചെയ്തതും ചേർത്ത് ഒന്ന് ബീറ്റ് ചെയ്യുക. ഇതൊരു കപ്പ് കേക്ക് പാനിൽ ബട്ടർ പുരട്ടി അതിലേക്കു ഒഴിച്ച് 8 മിനിട്ട് ബേക്ക് ചെയ്തെടുക്കാം.കുക്കിംഗ് ഷോ യിൽ നിന്നും കിട്ടിയ recipe.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes