ചിക്കന്‍ മപ്പാസ്
കോഴി 1 കിലോ
കറിവേപ്പില- രണ്ടു തണ്ട്
മഞ്ഞള്‍ പൊടി- അര ടീസ്പൂണ്‍
കുരുമുളക് പൊടി- രണ്ടു സ്പൂണ്‍
മല്ലിപൊടി- രണ്ടു സ്പൂണ്‍
ഗരം മസാല-നാലു സ്പൂണ്‍
കറുവപ്പട്ട-ഒരു കഷണം
ഗ്രാമ്പൂ- രണ്ടെണ്ണം
ഏലക്ക- ഒരെണ്ണം
തക്കോലം(സ്റ്റാര്‍ അനിസ്)-ഒരെണ്ണം
ഉപ്പു-പാകത്തിന്
കശുവണ്ടി അരച്ചത്- ഒരു സ്പൂണ്‍
തേങ്ങയുടെ ഒന്നാം പാല്‍- അര കപ്പു
രണ്ടാം പാല്‍- ഒരു കപ്പു
എണ്ണ- ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം
ചിക്കന്‍ കഷണങ്ങളില്‍ കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി, കുരുമുളക് പൊടി, രണ്ടു സ്പൂണ്‍ ഗരം മസാല,ഉപ്പു എന്നിവ പുരട്ടി അര മണിക്കൂര്‍ വെക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക, തക്കോലം എന്നിവ വഴറ്റുക. ഇതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക് കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി ,മല്ലിപൊടി, രണ്ടു സ്പൂണ്‍ ഗരം മസാല എന്നിവ എന്നിവ ചേര്‍ത്ത് വഴറ്റിയ ശേഷം തക്കാളി അറിഞ്ഞതും ഇടുക. മാരിനേറ്റു ചെയ്തു വെച്ച ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്ത് ഇളക്കിയ ശേഷം പാകത്തിന് ഉപ്പും ചേര്‍ത്ത് തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ത്ത് വേവിക്കുക. കഷണങ്ങള്‍ വെന്തു കഴിയുമ്പോള്‍ കശുവണ്ടി അരച്ചത് ചേര്‍ക്കുക. ഇതിലേക്ക് തേങ്ങയുടെ ഒന്നാം പാല്‍,കാല്‍ സ്പൂണ്‍ കുരുമുളക് പൊടി, ഒരു സ്പൂണ്‍ ഗരം മസാല എന്നിവ ചേര്‍ത്ത് വാങ്ങാം. ഒരു സവാളയുടെ പകുതി നന്നായി ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റി കറിയുടെ മുകളില്‍ ഇട്ടു അലങ്കരിക്കാം.
വട്ടയപ്പം
അരിപ്പൊടി :- ഒരു കപ്പ്
തേങ്ങാ ചിരകിയത് :- അര മുറി ( ഇതു തരു തരുപ്പായി അരച്ചെടുക്കുക. )
ഈസ്റ്റ് :- അര സ്പൂണ്‍ ( ഇതു കാല്‍ ഗ്ലാസ് ഇളം ചൂടു പാലില്‍ അലിയിച്ചു വയ്ക്കുക )
തേങ്ങാപാല്‍:- അര കപ്പ്
ജീരകം പൊടിച്ചത് :- അര സ്പൂണ്‍
ഏലയ്ക്ക പൊടിച്ചത് :- ഒന്നു
ഉപ്പ് :- ഒരു നുള്ള്
പഞ്ചസാര:- അര കപ്പ്
വെള്ളം :- ആവശ്യത്തിനു
ചേരുവകള്‍ എല്ലാം ചേര്ത്ത്ത നന്നായി ഇളക്കി ( അപ്പത്തിന്റെ അതേ പാകം മതി മാവ്) എട്ടു മണിക്കൂര്‍ വയ്ക്കുക. അപ്പോഴേയ്ക്കും മാവ് നന്നായി പുളിച്ചു പൊന്തിയിട്ടുണ്ടാകും.
കശുവണ്ടി, കിസ്മിസ് , ചെറി :- അലങ്കരിക്കാന്‍ (ഓരോ സ്പൂണ്‍ വീതം )
ഇതു മയം പുരട്ടിയ ഒരു പാത്രത്തില്‍ ഒഴിച്ച് കശുവണ്ടിയും കിസ്മിസും ചെറിയും ചേര്ത്ത്ോ ഇളക്കിയോ / മുകളില്‍ വിതറിയോ അപ്പച്ച്ചെമ്പില്‍ വച്ചു ആവിയില്‍ പുഴുങ്ങുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes