മുരിങ്ങപൂ മുട്ട ഒമ്ലേറ്റ്
By : Indulekha S Nair
മുരിങ്ങപൂ തേങ്ങ ഒരു പിടി ചിരവിയത് 
അതില്‍ മഞ്ഞള്‍പൊടി ഉപ്പും ഇട്ടു തിരുമ്മിഎടുക്കുക
കടുക് വറുത്തു തേങ്ങഇട്ടു ചിക്കി.... മുരിങ്ങപൂ ഇടുക..രണ്ടു പച്ചമുളകുംകീറിഇടുക..ഒരു 3 മിനുട്ട് മതി വെന്തുകിട്ടാന്‍
മുട്ട ചെറിയഉള്ളിഇഞ്ചി പച്ചമുളക് ഇവനന്നായിമിക്സ്‌ചെയ്തുകല്ലില്‍ഒഴിച്ച് ദോശപോലെആക്കി അതിന്റെമുകളില്‍ഈമുരിങ്ങപൂ വിതറുക ഒരു മിനുട്ട് അടച്ചുവേവിക്കുക..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم