വരതറച്ച മീന്‍ കറി
By : Vandana Ajai
1 മീന്‍-1/2 1/211 കക്ഷണങ്ങള്‍ ആക്കിയത്

2 വെളുത്തുള്ളി -5 അല്ലി
ചെറിയ ഉള്ളി-5
പച്ചമുളക് -3
ഇഞ്ചി -ഒരു ചെറിയ കഷണം
കറി വേപ്പില 2 തണ്ട്
തക്കാളി-1
മുളകുപൊടി-1/2 സ്പൂണ്‍
മല്ലിപൊടി-1 സ്പൂണ്‍
മഞ്ഞള്‍ പൊടി -1/2 സ്പൂണ്‍
പെരുംജീരക പൊടി-1/2 സ്പൂണ്‍
ഉലുവ പൊടി 1/2 സ്പൂണ്‍
തേങ്ങ ചിരണ്ടിയത് -1/2 മുറി തേങ്ങയുടെ

3 കടുക്
വറ്റല്‍ മുളക്
കറി വേപ്പില-1 തണ്ട്
മീന്‍ പുളി-3 കഷണം


ചട്ടി ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് രണ്ടാമത്തെ ചേരുവകള്‍ ഓരോന്നായി വഴറ്റി എടുക്കണം
.തേങ്ങ വഴറ്റി മൂത്തുവരുമ്പോള്‍ തീ ഓഫ് ചെയ്തു അതെ നന്നായി അരച്ചെടുക്കണം.
ചട്ടി ഒന്നൂടെ ചൂടകി എണ്ണ ഒഴിച്ച് മൂന്നാമത്തെ ചേരുവകള്‍ ചേര്കുക.അതിലേക് അരച്ച് വച്ചിരിക്കുന്ന
അരപ്പ് ചേര്കണം.വെള്ളം ആവിശ്യതിനെ ചേര്‍ത്ത് ഉപ്പും ചേര്‍ത്ത് അടച്ചു വൈകുക.അതെ
തിളച്ചേ വരുമ്പോള്‍ അതിലെകെ മീന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് വേവിക്കുക .മീന്‍ വെന്തു കഴിയുമ്പോള്‍
തീ ഓഫ്‌ ചെയ്തു വെളിച്ചെണ്ണ മേലെ ഒഴിച്ചേ അടക് വൈകുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم