മാങ്ങയും മുരിങ്ങക്കായും ചേര്‍ത്ത് തേങ്ങയരച്ചു വെച്ച ചെമ്മീന്‍ കറി
By : Indu Jaison
ആവശ്യമുള്ള ചേരുവകള്‍:-
ചെമ്മീന്‍ - 1 kg വൃത്തിയാക്കിയത്
മാങ്ങ – 4 എണ്ണം
മുരിങ്ങാക്കോല്‍ - 3 എണ്ണം
വെളുത്തുള്ളി - 3 അല്ലി
പച്ചമുളക് - 5-6 എണ്ണം
സവാള - 1 എണ്ണം
മുളകുപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
ഉപ്പു –ആവശ്യത്തിനു
അരപ്പിനു :-
തേങ്ങ - 1 എണ്ണം ചുരണ്ടിയത്
ചുവന്നുള്ളി - 10-12 എണ്ണം
മുളകുപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – ¼ ടീസ്പൂണ്‍
മല്ലിപൊടി - 1 ടീസ്പൂണ്‍
താളിക്കാന്‍
കടുക് – 2 ടീസ്പൂണ്‍
ഉലുവ -1 ടീസ്പൂണ്‍
വറ്റല്‍മുളക് - 3 എണ്ണം
ചുവനുള്ളി - 5-6 എണ്ണം
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം:-
കഴുകി വൃത്തിയാക്കിയ ചെമ്മീനില്‍ ,മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പു എന്നിവ പുരട്ടി അരമണിക്കൂര്‍ വെക്കുക.
അതിനുശേഷം ചട്ടിയില്‍ ചെമ്മീന്‍ 10 mints, ആവശ്യത്തിനു വെള്ളം ഒഴിച്ച് വേവിക്കുക.
ഇതിലേക്ക് മുരിങ്ങക്കോല്‍, സവാള, വെളുത്തുള്ളി, പച്ചമുളക്, മാങ്ങ എന്നിവ ചേര്‍ത്ത് വീണ്ടും ഒരു 10 mints അടച്ചു വെച്ചു വേവിക്കുക.
ഇതിലേക്ക് നന്നായി അരച്ചുവെച്ചിരിക്കുന്ന തേങ്ങാക്കൂട്ട് ചേര്‍ക്കുക. തിളക്കാന്‍ പാടില്ല.
അതിനുശേഷം ഫ്രയിംഗ്പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ,കടുക്, ഉലുവ, വറ്റല്‍മുളക്, കറിവേപ്പില, ചുവന്നുള്ളി എന്നിവ താളിച്ച് കറിയിലേക്ക് ചേര്‍ക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes