ഫിഷ് ഫ്രൈ മസാല
By : Rejitha Prajeesh Kumar
ഉപ്പും മുളകും മഞ്ഞളും പുരട്ടിമീൻ വറുത്തെടുക്കുക
സവാള വഴറ്റി ഇഞ്ചി - വെളുള്ളി ചതചതും ചേർത്ത് പച്ച മണം മാറിയ ശേഷം മല്ലിമുളക് മഞ്ഞൾപ്പൊടികൾ ചേർത്ത് മൂപ്പിച്ച് തക്കാളി ചേർത്ത് നന്നായി യോജിപ്പിച്ച് ഖരം മസാല ,
പെരുംജീരകപ്പൊടി, ഉപ്പുമിട്ട് കുറച് പുളി പിഴിഞ്ഞൊഴിച്ച് വേവിച്ച്
വറുത്ത മീനും കുറച്ച് തേങ്ങാപാലും മല്ലിയിലയുമിട്ട് ചൂടാക്കിയെടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم