വെള്ളരിക്ക, ആപ്പിള്‍, പുതിന ഷേക്
By : Shihab Ibrahim
വേനല്‍ക്കാലത്ത് തണുപ്പ് നല്കാന് വെള്ളരിക്ക വളരെ നല്ലതാണ്. ഈ ഷേക് ഇതിന്റെ ഗുണങ്ങള്‍ എല്ലാം തരും
ചേരുവകള്‍
2 തൊലികളഞ്ഞ വെള്ളരിക്ക അരിഞ്ഞത് അര ആപ്പിള്‍ അരിഞ്ഞത് കാല് കപ്പ് വെള്ളം കാല് കപ്പ് പുതിന തയ്യാറാക്കുന്ന വിധം എല്ലാ ചേരുവകളും ചേര്‍ത്ത് ഒരു മിനിട്ട് നേരം മിക്സിയില്‍ അടിക്കുക. ഷേക് തയ്യാര്‍.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes