കാരറ്റ് പച്ചടി By : Thasnin Banu
ഗ്രേറ്റ് ചെയ്ത കാരറ്റ് ഉപ്പും മുളക്പൊടിയും ചേർത്ത് വേവികുക. തൈര് ചെരിയജീരകം കടുക് തേങ്ങ പച്ച മുളക് എന്നിവ അരച്ചത് ഇതിലേക് ചേർത്ത് ചെറിയ തീയിൽ രണ്ട് മിനുട്ട് വേവികുക. ഇനി വറവിടൽ ആണ്. വെളിച്ചെണ്ണയിൽ കടുക് കരിവേപില വറ്റൽ മുളക് ചേർത്ത് താളിച് ചേർകുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes