അയല വറുത്തത്
By : Arathi Pramod
കഴുകി വൃത്തിയാകി വരഞ്ഞു വച്ച അയല 8 എണ്ണം
മുളക് പൊടി 3 ടേബിള്‍ സ്പൂണ്‍()..,,,,അയലയുടെ വലിപ്പം നോക്കിയിട്ട് വേണം സ്പൂണ്‍ ഏതു വേണമെന്ന് തീരുമാനിക്കാന്‍
മഞ്ഞള്‍ പൊടി അര ടീ സ്പൂണ്‍
കുരുമുളക് പൊടി ഒരു ടീ സ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പു ആവശ്യത്തിന്
മുളക് പൊടി ,മഞ്ഞള്‍ പൊടി,കുരുമുളക് പൊടി,വെളുത്തുള്ളി പേസ്റ്റ് ഉപ്പു എന്നിവ ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് പേസ്റ്റ് പരുവത്തില്‍ ആകിയിട്ട് വരഞ്ഞു വച്ചിരിക്കുന്ന മീനില്‍ പുരട്ടി 10 മിനിറ്റ് വയ്ക്കുക.ഇനി വെളിച്ചെണ്ണയില്‍ വറുക്കുക..അയല വറുത്ത എണ്ണയില്‍ ഉരുളകിഴങ്ങ് വറുത്തെടുത്തതാണ് ചുറ്റും അലങ്കരിചിരിക്കുന്നത്..എണ്ണ യില്‍ മീന്‍ മസാല ഉള്ളത് കൊണ്ട് നല്ല രുചിയുണ്ടാകും.
By : Arathi Pramod
കഴുകി വൃത്തിയാകി വരഞ്ഞു വച്ച അയല 8 എണ്ണം
മുളക് പൊടി 3 ടേബിള്‍ സ്പൂണ്‍()..,,,,അയലയുടെ വലിപ്പം നോക്കിയിട്ട് വേണം സ്പൂണ്‍ ഏതു വേണമെന്ന് തീരുമാനിക്കാന്‍
മഞ്ഞള്‍ പൊടി അര ടീ സ്പൂണ്‍
കുരുമുളക് പൊടി ഒരു ടീ സ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പു ആവശ്യത്തിന്
മുളക് പൊടി ,മഞ്ഞള്‍ പൊടി,കുരുമുളക് പൊടി,വെളുത്തുള്ളി പേസ്റ്റ് ഉപ്പു എന്നിവ ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് പേസ്റ്റ് പരുവത്തില്‍ ആകിയിട്ട് വരഞ്ഞു വച്ചിരിക്കുന്ന മീനില്‍ പുരട്ടി 10 മിനിറ്റ് വയ്ക്കുക.ഇനി വെളിച്ചെണ്ണയില്‍ വറുക്കുക..അയല വറുത്ത എണ്ണയില്‍ ഉരുളകിഴങ്ങ് വറുത്തെടുത്തതാണ് ചുറ്റും അലങ്കരിചിരിക്കുന്നത്..എണ്ണ
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes