ഫിഷ് കട് ലെറ്റ്സ് 
By : Asha Catherin Antony
ആവശ്യമുള്ള സാധനങ്ങൾ 
മുള്ളില്ലാത്ത മീൻ വേവിച്ചത് , ഉരുളകിഴങ്ങ് പുഴുങ്ങി പൊടിച്ച,ത് , 
പൊടി അയി അരിഞ്ഞ ഇഞ്ചി, സവാള, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, 
മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ്, റൊട്ടിപൊടി,, എണ്ണ.

ഉണ്ടാക്കുന്ന വി ധം: പൊടി അയി അരിഞ്ഞ ഇഞ്ചി, സവാള, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ എണ്ണയിൽ നന്നായി വഴറ്റി അതിൽ മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് ഇവ ചേർത്ത് വഴറ്റി മീനും ഇട്ട് നന്നായി വെള്ളം തോർത്തി എടുക്കുക. ഇതിൽ കിഴങ്ങും ചേർത്ത് കറ്റ്ലെറ്റ്സ് ആകൃതിയിൽ ആക്കി റൊട്ടിപൊടിയിൽ പൊതിഞ്ഞ് കാഞ്ഞ എണ്ണയിൽ വറുത്തെടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم