ബ്രോക്കളി മുട്ട തോരൻ (Broccoli Egg Stir Fry)
By : Anu Thomas
കാബേജ് ഫാമിലിയിൽ പെട്ട ഒരുപാട് പോഷക ഗുണമുള്ള വെജിടബിൾ ആണ് ബ്രോക്കളി.
ബ്രോക്കളി കഴുകി തോർന്ന ശേഷം മുറിച്ചെടുത്തു ചെറുതായി അരിഞ്ഞെടുക്കുക.
ഒരു പാനിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു,ഒരു സവാളയും ,2 പച്ച മുളകും വഴറ്റുക.ഇതിലേക്ക് 1/2 കപ്പ് തേങ്ങ, മഞ്ഞൾ പൊടി, ഉപ്പ് ചേർത്ത് ഇളക്കുക.
2 മുട്ട പൊട്ടിച്ചു അടിച്ചെടുത്തത് ഇതിലേക്ക് ചേർത്ത് തേങ്ങയുടെ കൂടെ ചിക്കി എടുക്കുക. ബ്രോക്കളി അരിഞ്ഞതും,കറി വേപ്പില , കുരുമുളക് പൊടി ചേർത്ത് ഇളക്കി അടച്ചു വച്ച് വേവിക്കുക.
വെന്തു കഴിയുമ്പോൾ ഒരു നുള്ള് ഗരം മസാല കൂടി ചേർത്ത് ഓഫ് ചെയ്യുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes