കാരറ്റ് കിഴങ്ങ് കറി ( carrot potato കറി )
By : Sharna Lateef
കുറച്ചു ബിസി ആയിരുന്നു കൂട്ടുകാരെ ..അത് കൊണ്ട് കുറച്ചു നാളായിട്ട് പോസ്റ്റ് ഒന്നും ഇടാൻ പറ്റിയില്ല .
വളരെ പെട്ടന്ന് തയ്യാർ ആക്കാൻ പറ്റുന്ന കറി ആണിത്.അപ്പം , ഇടിയപ്പം , ചപ്പാത്തി എന്നിവയുടെ കൂടെ നല്ല combination ആണ് .
കാരറ്റ് - 3 എണ്ണം
കിഴങ്ങ് - 2 എണ്ണം
പച്ചമുളക് - 4 ( എരിവ് അനുസരിച് )
സവോള - 1
ഗരം മസാല - അര ടി സ്പൂൺ
കുരുമുളക് പൊടി - അര ടി സ്പൂൺ
തേങ്ങ - ഒരു കപ്പ്
പേരും ജീരകം - 1 ടി സ്പൂൺ
ചുവന്നുള്ളി - 2 എണ്ണം
ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ കടുക് വറുത്ത ശേഷം ചെറുതായി അരിഞ്ഞ കാരറ്റ് , കിഴങ്ങ് , സവോള ,പച്ചമുളക് , ഗരം മസാല , കുരുമുളക് പൊടി , ഉപ്പു , 1 കപ്പ് വെള്ളം ചേർത്ത് നന്നായി വേവിക്കുക .അതിനു ശേഷം തേങ്ങ , പെരുംജീരകം , ചുവന്നുള്ളി കുറച്ചു വെള്ളം ചേർത്ത് നന്നായി മിക്സിയിൽ അരച്ച് കറിയിൽ ചേർക്കാം .അരപ്പ് ചേർത്ത ശേഷം ഒന്ന് ചൂടായാൽ മതി തിളച്ചാൽ പിരിഞ്ഞു പോകും .ലാസ്റ്റ് കുറച്ചു മല്ലിയില ചേർക്കാം .കറി റെഡി .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes