മഷ്രൂം റോസ്റ്റ് (Mushroom Roast - Repost)
By : ANu Thomas
മഷ്രൂം വൃത്തിയാക്കി മുറിച്ചു വെക്കുക. പാനിൽ എണ്ണ ഒഴിച്ച് പെരുംജീരകം ചേർക്കുക.സവാളയും,കറി വേപ്പിലയും ചേർത്ത് വഴറ്റുക.ബ്രൌൺ നിറമാകുമ്പോൾ തക്കാളി ചേർത്ത് വഴറ്റുക.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ഉപ്പു , മഞ്ഞൾ,മുളക് , മല്ലി , ഗരം മസാല പൊടികൾ ഓരോന്നായി ചേർത്ത് ഇളക്കുക. മഷ്രൂം ചേർത്ത് ഇളക്കി അടച്ചു വേവിക്കുക.വെന്തു കഴിഞ്ഞാൽ ഡ്രൈ ആകുന്ന വരെ തുറന്നു കുക്ക് ചെയ്യുക .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم