ReadyMade Pani Poori
By : Renju Ashok
Potato പുഴുങ്ങിയത്
Garlic 8 അല്ലി
വറ്റൽ മുളക് 7 ഓ 8
തൈര് ഒരു കിണ്ണം
പഞ്ചസാര 3 സ്പൂൺ
സേവ് (Mixturil നീളത്തിൽ കിടക്കുന്നത് )
ഒരു സ്പൂൺ എണ്ണയൊഴിച് ചൂടാകുമ്പോ ജീരകം ഇടണം അതിൽ അര സ്പൂൺ മുളകുപൊടി ഇട്ടയുടാൻ തീ off ആക്കണം. അതിൽ പുഴുങ്ങിയ potato പൊടിച് ഉപ്പും ചേർത്ത് മാറ്റി വൈക്കണം.
തൈരിൽ പഞ്ചസാര ചേർത്ത് നന്നായി beat ചെയ്ത് വൈക്കണം.
ശകലം എണ്ണയിൽ വെളുത്തുള്ളിയും വട്ടല്മുളകും മൂപ്പിക്കണം. അത് നന്നായി ഉപ്പും ചേർത്ത് അരക്കണം. അതിൽ ശകലം tomato sauce ചേർക്കണം.
ഓരോ പൂരി വീതം എടുത്ത് അതിൽ ഓരോ thulayitt അതിനുള്ളിൽ ആദ്യം കുറച്ചു potato പിന്നെ ഒരു സ്പൂൺ മുളക് chutny oru spoon തൈര് athinu മുകളിൽ sev. പച്ച ഉള്ളിയും പച്ചമുളകും മല്ലിയിലയും
കൊത്തിയരിഞ്ഞതും ഇട്ട് കഴിക്കാം. അടിപൊളിയാ.
കഴിക്കുന്ന നേരത്തെ ready യാക്കാവൂ. ഇല്ലേൽ കുതിര്ന്നു പോകും.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes