ഷാർജ ഷേക്ക്‌ (Sharjah Shake)
By : Anu Thomas
ഫ്രീസെറിൽ വച്ച് തണുപ്പിച്ച പാൽ - 1.5 കപ്പ്‌ 
ബൂസ്റ്റ്‌ /ഹോർലിക്ക്സ് - 2 ടേബിൾ സ്പൂൺ 
ചെറു പഴം - 2

ഒരു മിക്സെരിൽ പഴം,പഞ്ചസാര,ഹോർലിക്ക്സ്, അണ്ടിപരിപ്പ് അടിച്ചെടുക്കുക. ഇതിലേക്ക് കട്ടിയായ പാൽ ഉടച്ചു ചേർക്കുക. എല്ലാം കൂടി പതഞ്ഞു വരുന്ന വരെ മിക്സ്‌ ചെയ്തു തണുപ്പിച്ചു സെർവ് ചെയ്യുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post