ഷാർജ ഷേക്ക് (Sharjah Shake)
By : Anu Thomas
ഫ്രീസെറിൽ വച്ച് തണുപ്പിച്ച പാൽ - 1.5 കപ്പ്
ബൂസ്റ്റ് /ഹോർലിക്ക്സ് - 2 ടേബിൾ സ്പൂൺ
ചെറു പഴം - 2
ഒരു മിക്സെരിൽ പഴം,പഞ്ചസാര,ഹോർലിക്ക്സ്, അണ്ടിപരിപ്പ് അടിച്ചെടുക്കുക. ഇതിലേക്ക് കട്ടിയായ പാൽ ഉടച്ചു ചേർക്കുക. എല്ലാം കൂടി പതഞ്ഞു വരുന്ന വരെ മിക്സ് ചെയ്തു തണുപ്പിച്ചു സെർവ് ചെയ്യുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes