കൂന്തൽ / കണവ റോസ്റ്റ് (Squid Roast)
By : Anu Thomas
കണവ റിങ്ങ്സ് ആയി മുറിച്ചത് മഞ്ഞൾ, മുളക് ,ഉപ്പു പുരട്ടി 1/2 മണിക്കൂർ വച്ചിട്ട് വെള്ളം ചേർത്ത് വേവിക്കുക. (കൂടുതൽ വേവിക്കാതെ നോക്കുക) .ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള, ഇഞ്ചി , വെളുത്തുള്ളി,പച്ച മുളക് വഴറ്റിയ ശേഷം (ഉപ്പു) മുളക്, കുരുമുളക് പൊടികൾ ചേർക്കുക. തക്കാളി മുറിച്ചത് ചേർത്ത് ഇളക്കുക.അത് വെന്തു കഴിഞ്ഞാൽ ഒരു നുള്ള് ഗരം മസാല, കറി വേപ്പില ചേർത്ത് ഇളക്കി അടച്ചു വച്ച് കുറച്ചു കഴിഞ്ഞു ഓഫ് ചെയ്യുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes