ക്യാരറ്റ് ജ്യൂസ്
By : Sachu Richu
ക്യാരറ്റ് - 4 എണ്ണം
പാൽ - 1 ഗ്ലാസ്
പഞ്ചസാര ആവിശ്യത്തിന്

ക്യാരറ്റും പാലും പഞ്ചസാരയും കൂടെ നന്നായി മിക്സിയിൽ അരച്ച് തണുപ്പിച്ച്‌ ഉപയോഗിക്കാം.

മറ്റൊരു രീതി
..................
ക്യാരറ്റ് ചെറുതായിട്ട് വേവിക്കുക. മിക്സിയിൽ വേവിച്ച ക്യാരറ്റും കുറച്ച് മിൽക്ക് മൈഡും പഞ്ചസാരയും തണുത്ത വെള്ളം ചേർത്ത് അരച്ചെടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post