ക്യാരറ്റ് ജ്യൂസ്
By : Sachu Richu
ക്യാരറ്റ് - 4 എണ്ണം
പാൽ - 1 ഗ്ലാസ്
പഞ്ചസാര ആവിശ്യത്തിന്
ക്യാരറ്റും പാലും പഞ്ചസാരയും കൂടെ നന്നായി മിക്സിയിൽ അരച്ച് തണുപ്പിച്ച് ഉപയോഗിക്കാം.
മറ്റൊരു രീതി
..................
ക്യാരറ്റ് ചെറുതായിട്ട് വേവിക്കുക. മിക്സിയിൽ വേവിച്ച ക്യാരറ്റും കുറച്ച് മിൽക്ക് മൈഡും പഞ്ചസാരയും തണുത്ത വെള്ളം ചേർത്ത് അരച്ചെടുക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes