അവിയൽ
By : Sree Harish
ഒരു സ്പെഷ്യൽ അവിയൽ ആയാലോ ..സ്പെഷ്യൽ എന്ന് പറയാൻ കാരണം ഇതിൽ ഞാൻ കശുവണ്ടി പരിപ്പ് ചേർത്തിട്ടുണ്ട്. ഇങ്ങനെ ഒരു അവിയൽ കഴിച്ചിട്ടുണ്ടോ സുഹൃത്തുക്കളെ .. വളരെ രുചികരമാണ് ശരിക്കും പച്ച കശുവണ്ടിയാണ് ചേർക്കേണ്ടത്. ലഭ്യമല്ലാത്തതിനാൽ ഞാൻ കഷ്യുനട്റ്റ് കുതിർത്തു എടുത്തു .. ഒരു ഹാൻഡ് ഫുൾ ... അവിയലിന് ശരിക്കും മുന്നിൽ നിൽക്കേണ്ടത് കറിവേപ്പിലയുടെയും പച്ച വെളിച്ചെണ്ണയുടെയും മണമുണ്ടല്ലോഅതാണ്!!!...ഉപയോഗിച്ച പച്ചക്കറികൾ ഉരുളക്കിഴങ്ങ്, കാരറ്റ്,ചേന,പടവലങ്ങ, വെള്ളരിക്ക, കുമ്പളങ്ങ,അമരപ്പയർ ,വാഴക്ക, മുരിങ്ങക്ക,പച്ചമുളക്..പിന് നെ കുറെ കറിവേപ്പിലയും. കഷ്ണങ്ങൾ ഒരേ നീളത്തിൽ അരിയുക..തേങ്ങ കുഞ്ഞുള്ളിയും മഞ്ഞൾപ്പൊടിയും ജീരകവും ചേർത്ത് ചതച്ചു വെക്കുക. പച്ചക്കറികൾ അല്പ്പം മഞ്ഞൾപ്പൊടിയും കുറച്ച് വെള്ളവും ഒഴിച്ച് വേവിക്ക. ഒന്ന് വെന്തു കഴിയുമ്പോൾ കുതിർത്ത കാഷ്യു ചേർക്കുക.ആവശ്യത്തിനു ഉപ്പു ചേർക്കുക .ശേഷം വാളൻപുളി നീര് ചേർത്തിളക്കുക.ഇതിലേക്ക് തേങ്ങ ചതച്ചത് ചേർത്ത് ഇളക്കി ഒന്ന് ചൂടാക്കി വാങ്ങാം. ഒന്ന് ചൂടാറിയ ശേഷം അൽപ്പം വെളിച്ചെണ്ണ മുകളിൽ ചുറ്റി ഒഴിച്ചെടുക്കാം..രുചികരമായ അവിയൽ!
By : Sree Harish
ഒരു സ്പെഷ്യൽ അവിയൽ ആയാലോ ..സ്പെഷ്യൽ എന്ന് പറയാൻ കാരണം ഇതിൽ ഞാൻ കശുവണ്ടി പരിപ്പ് ചേർത്തിട്ടുണ്ട്. ഇങ്ങനെ ഒരു അവിയൽ കഴിച്ചിട്ടുണ്ടോ സുഹൃത്തുക്കളെ .. വളരെ രുചികരമാണ് ശരിക്കും പച്ച കശുവണ്ടിയാണ് ചേർക്കേണ്ടത്. ലഭ്യമല്ലാത്തതിനാൽ ഞാൻ കഷ്യുനട്റ്റ് കുതിർത്തു എടുത്തു .. ഒരു ഹാൻഡ് ഫുൾ ... അവിയലിന് ശരിക്കും മുന്നിൽ നിൽക്കേണ്ടത് കറിവേപ്പിലയുടെയും പച്ച വെളിച്ചെണ്ണയുടെയും മണമുണ്ടല്ലോഅതാണ്!!!...ഉപയോഗിച്ച പച്ചക്കറികൾ ഉരുളക്കിഴങ്ങ്, കാരറ്റ്,ചേന,പടവലങ്ങ, വെള്ളരിക്ക, കുമ്പളങ്ങ,അമരപ്പയർ ,വാഴക്ക, മുരിങ്ങക്ക,പച്ചമുളക്..പിന്
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes