അവൽ വിളയിച്ചത്
By : Deepthy Nair Arun
അവൽ ആദ്യം തേങ്ങ ചേർത്ത് onnu തിരുമ്മി വയ്ക്കണം. അല്പം വെള്ളം തളിച്ചു thirummam. Sarkara മധുരം അനുസരിച്ച് എടുത്തു paaniyaakkanam. ഏഈ പാനി അരിച്ചു വീണ്ടും ചുവട് കട്ടിയുള്ള പാത്രത്തിൽ ഒഴിച്ച് ഇളക്കണം. അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന എലക്കകൂടെ ചേർക്കുക. ഒരുനുള്ളു uppum cherkam. സര്കരപാനി പതഞ്ഞു വറ്റി തുടങ്ങുമ്പോൾ കുറേശെ ആയി നനച്ചു വച്ചിരിക്കുന്ന aval ചേർത്ത് ഇളക്കാം. നന്നായി ഇളക്കണം പാനി അവലിൽ നന്നായി pidikkanam. ജലാംശം പൂർണമായും വറ്റുമ്പോൾ വാങ്ങി തണുക്കാൻ വയ്കുക. Ithileku നെയ്യിൽ വറുത്ത പൊട്ടുകടല എള്ള് ഇവകൂടെ ചേർത്ത് ilakam.തണുത്തു കഴിഞ്ഞു അടച്ചു സൂക്ഷിക്കാം. Cryspy anu ishtamengil aval nanaykanda. Taste ishtamullavarku jeerakapodiyum cherkkam.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes