ചേനപ്രഥമന്‍
By : Sunena Shajeer
ചേന ചൊറിയുന്നതുകൊണ്ട് തിളപ്പിച്ചൂ റ്റിയെടുക്കണം.ഇല്ലെങ്കില്‍ പ്രഥമന്‍ കുളമാകും...
ചേന-500gm
തേങ്ങ-1
ശര്‍ക്കര-250gm
നെയ്യ്-1tsp
അണ്ടിപ്പരിപ്പ്,കിസ്മിസ്
ചൗവ്വരി കുതിര്‍ത്തത്-1/2 glass
By : Sunena Shajeer
ചേന ചൊറിയുന്നതുകൊണ്ട് തിളപ്പിച്ചൂ റ്റിയെടുക്കണം.ഇല്ലെങ്കില്‍ പ്രഥമന്‍ കുളമാകും...
ചേന-500gm
തേങ്ങ-1
ശര്‍ക്കര-250gm
നെയ്യ്-1tsp
അണ്ടിപ്പരിപ്പ്,കിസ്മിസ്
ചൗവ്വരി കുതിര്‍ത്തത്-1/2 glass
തിളപ്പിച്ചൂ റ്റിയ ചേന ഒരുനുള്ള് ഉപ്പിട്ട് cookeril വേവിക്കുക.തേങ്ങ അരച്ച് ഒന്നാം പാല്‍,രണ്ടാംപാല്‍ എടുയ്കുക.വേവിച്ച ചേന നന്നായി ഉടച്ചെടുത്തതും കുതിര്‍ത്ത ചൗവ്വരിയും ചേര്‍ത്ത് 2-)o പാലില്‍ വീണ്ടും വേവിച്ച് ഉടച്ചെടുത്തതിലേgക്ക് ശര്‍ക്കര പാനിയാക്കി ചേര്‍ക്കുക.കുറുകി വന്നാല്‍ 1-)o പാല്‍ ചേര്‍ത്ത് ചൂ ടായാല്‍ ഇറക്കി വെയ്കാം
ghee ഒഴിച്ച് ചേന ചെരുതായരീഞ്ഞതും cashewnuts,raisins,cardomom powder,നല്ലജീരകപ്പൊടി,ചുക്കുപൊടി ഇവ മൊരിയിച്ച് ചേര്‍ക്കാം...yummy pradhaman is ready...
super taste aanu...എല്ലാവരും try ചെയ്ത് നോക്കണം.....
ghee ഒഴിച്ച് ചേന ചെരുതായരീഞ്ഞതും cashewnuts,raisins,cardomom powder,നല്ലജീരകപ്പൊടി,ചുക്കുപൊടി ഇവ മൊരിയിച്ച് ചേര്‍ക്കാം...yummy pradhaman is ready...
super taste aanu...എല്ലാവരും try ചെയ്ത് നോക്കണം.....
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes