ചുക്ക് അപ്പം
By : Vijayalekshmi Unnithan
അരിപ്പൊടി 1 ഗ്ളാസ്സ് തേങ്ങാപാൽ 1 മുറി തേങ്ങായുടെ മുട്ട 1 എണ്ണം ഉപ്പ് കരിംജീരകം തേങ്ങാ പാൽ ഉപ്പ് ചേർത്ത് അടുപ്പത്തുവച്ച്തിളപ്പിക്കു ക സിമ്മിൽവച്ച് പൊടികുറേശെ ചേർത്ത് ഇളക്കിമൂടി വെക്കുക തണുത്തതിനു ശേഷം മുട്ടയും കരിംജീരകവും ചേർത്ത് കൈകൊണ്ട് കുഴച്ചു മയപ്പെടുത്തി ചെറതായി ഉരുട്ടി പരത്തി തിളച്ച എണ്ണയിൽ വറുത്ത് കോരുക നല്ല ടേസ്റ്റാ എല്ലാവരും ഉണ്ടാക്കിനോക്കുക അങ്ങനെ ആ പരീക്ഷണം വിജയിച്ചു
By : Vijayalekshmi Unnithan
അരിപ്പൊടി 1 ഗ്ളാസ്സ് തേങ്ങാപാൽ 1 മുറി തേങ്ങായുടെ മുട്ട 1 എണ്ണം ഉപ്പ് കരിംജീരകം തേങ്ങാ പാൽ ഉപ്പ് ചേർത്ത് അടുപ്പത്തുവച്ച്തിളപ്പിക്കു
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes