ചുക്ക് അപ്പം
By : Vijayalekshmi Unnithan
അരിപ്പൊടി 1 ഗ്ളാസ്സ് തേങ്ങാപാൽ 1 മുറി തേങ്ങായുടെ മുട്ട 1 എണ്ണം ഉപ്പ് കരിംജീരകം തേങ്ങാ പാൽ ഉപ്പ് ചേർത്ത് അടുപ്പത്തുവച്ച്തിളപ്പിക്കുക സിമ്മിൽവച്ച് പൊടികുറേശെ ചേർത്ത് ഇളക്കിമൂടി വെക്കുക തണുത്തതിനു ശേഷം മുട്ടയും കരിംജീരകവും ചേർത്ത് കൈകൊണ്ട് കുഴച്ചു മയപ്പെടുത്തി ചെറതായി ഉരുട്ടി പരത്തി തിളച്ച എണ്ണയിൽ വറുത്ത് കോരുക നല്ല ടേസ്റ്റാ എല്ലാവരും ഉണ്ടാക്കിനോക്കുക അങ്ങനെ ആ പരീക്ഷണം വിജയിച്ചു

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم