റവ പായസം
By : Meera Vinod
റവ - 1 കപ്പ്
പാല്‍ - 2 കപ്പ്
വെള്ളം - ആവശ്യത്തിന്
പഞ്ചസാര - മധുരം അനുസരിച്ച് ചേര്‍ക്കുക
കണ്ടന്‍സ്ട് മില്‍ക്ക് -2 spoon
നെയ്യ് - 2spoon
ഏലക്ക, കിസ്മിസ്,അണ്ടിപരിപ്പ്
ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി അണ്ടിപരിപ്പും ഉണക്ക മുന്തിരിയും വറുത്തു മാറ്റുക.ആ നെയ്യില്‍ തന്നെ റവ ചേര്‍ത്ത് ചൂടാക്കി അതിന്റ പച്ച മണം മാറ്റുക.റവയിലേക്ക് പാലും വെള്ളവും ചേര്‍ത്ത് വേവിക്കുക.പഞ്ചസാര,ഏലക്ക പൊടിച്ചതും ചേര്‍ത്ത് ഇളക്കുക. കുറുകി പായസ പരുവമാകുബോള്‍ കണ്ടന്‍സ്ട് മില്‍ക്ക് ചേര്‍ത്ത് ഇളക്കാം വറുത്ത് വച്ച കിസ്മിസും അണ്ടിപരിപ്പും ചേര്‍ക്കാം .
കുറച്ച് നേരം വച്ചിരുന്നാല്‍ റവ കുറുകി പോകും നല്ല കട്ടി ആയാല്‍ കുറച്ച് പാലും പഞ്ചസാരയും ചേര്‍ത്ത് തിളപ്പിച്ച് എടുക്കാം.പഞ്ചസാരക്ക് പകരം ശര്‍ക്കര ചേര്‍ത്തും ഉണ്ടാക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes