തേങ്ങാച്ചായ
By : Sadiya Usman
വെള്ളം --മുക്കാല്‍ കപ്പ്
ബ്രൂക്ക്ബോണ്ട് റെഡ് ലേബല്‍ ടി --ഒരു ടീസ്പൂണ്‍
പഞ്ചസാര --ഒന്നര ടീസ്പൂണ്‍
കട്ടിയായ(കുറുകിയ) തേങ്ങാപാല്‍ -- കാല്‍ കപ്പ്
വെള്ളം തിളക്കുമ്പോള്‍ ഒരു കപ്പില്‍ ചായപ്പൊടിയിട്ട് അടച്ചുവെക്കുക . അഞ്ചു മിനിറ്റു കഴിഞ്ഞ് ഊറ്റി പഞ്ചസാര ചേര്‍ത്തിളക്കുക. ചായയില്‍ തേങ്ങാപാല്‍ അറിച്ചോഴിച്ച് ഉപയോഗിക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes