ഇടിചക്ക ഉപ്പേരി / തോരൻ
By : Regitha Prajeesh Kumar 
ചെറിയ ച്ചുളയായ് വരുന്ന ഇടിചക്ക തോൽകളഞ്ഞ് ചെറിയ
കഷ്ണങ്ങളായി മുറിച്ച് ഉപ്പിട്ട്- പുഴുങ്ങി
ചതച്ചെടുക്കക
എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉഴുന്ന്/അരിയോ ചേർത്ത് പൊട്ടുമ്പോൾ
ഉള്ളി, വെളുള്ളി,മുളക് ചതചതും ചേർത്ത് മൂപ്പിക്കക അതിലേക്ക് തേങ്ങ, കറിവേപ്പിലയുമിട്ട് നന്നായി ചൂടാക്കി അല്പം മുളക പൊടി കൂടി ഇട്ട്(തേങ്ങ light Brown കളറാ കന്നവരെ) ചതച്ചെടുത്ത ചക്കയുചേർത്തിളക്കിയെടുക്കു

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم