പലരും പലതരത്തിലുള്ള അവിയല്‍ റെസിപ്പി ഇവിടെ പോസ്റ്റ്‌ചെയ്തു. 
എന്റെ വക ഒന്ന് കൂടി...... 
By : Josmi Treesa
വായിക്കാതെ പോകരുത് കേട്ടോ... ചെറിയ ട്വിസ്റ്റ്‌ ഉണ്ട്.
അവിയല്‍ കഷ്ണങ്ങള്‍ കുറച്ചു മുളക്പൊടി, മഞ്ഞള്‍ പൊടി, കുറച്ചു വെളിച്ചെണ്ണ, പച്ചമുളക് കീറിയത്, കുറച്ചു വെള്ളം , ഉപ്പ്, കറി വേപ്പില. ഇവ ചേര്‍ത്ത് വേവിക്കാന്‍ വെച്ചു. പകുതി വേവായപ്പോള്‍ കുറച്ചു മാങ്ങാ കഷണങ്ങള്‍ ചേര്‍ത്തു. തേങ്ങ, 5-6 ചുവന്നുള്ളി, ജീരകം, കുറച്ചു കടുക് എല്ലാം കൂടെ മിക്സിയില്‍ ഒതുക്കി എടുത്തു. കഷണങ്ങള്‍ വേവായപ്പോള്‍ തേങ്ങ കൂട്ടു ചേര്‍ത്ത് ഇളക്കി കൂട്ടിവെച്ചു ചെറിയ തീയില്‍ 2-3 മിനുറ്റ് അടച്ചു വെച്ചു. തീ ഓഫ്‌ചെയ്തു കുറച്ചു കറി വേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തു

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم