സിന്നമൺ ആപ്പിൾ കോട്ടേജ് ചീസ്സ് പാൻ കേക്ക്
By : Vijayalekshmi Unnithan
മുട്ട 2 എണ്ണം കോട്ടേജ് ചീസ്സ് 1 കപ്പ് പാൽ 1 കപ്പ് വാനില 1∫2 സ്പൂൺ ബട്ടർ 4 സ്പൂൺ എല്ലാം കൂടി മിക്സ്സ് ചെയ്യുക മൈദാ 1 1/2 കപ്പ് ഉപ്പ് 1 നുള്ള്പഞ്ചസാര ആവശൃത്തിന്ബേക്കിങ്സോഡാ 3/4 സ്പൂൺ സിന്നമൺ പൌഡർ 1 സ്പൂൺഎന്നിവ മിക്സു ചെയ്ത് ആദൃം തയാറാക്കിയ കൂട്ടിൽ ചേർക്കുക നെയ്പുരട്ടിയ പാത്റത്തിൽ ഒഴിച്ച് ബേക്ക് ചെയ്യുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes