പാവയ്ക്കാ - ചെമ്മീന്‍ മെഴുക്കുപുരട്ടി
By : Nileena Ravindran
പാവയ്ക്കാ -2 വലുത് ( ചെറിയ കഷന്മാക്കിയത്)
ചെമ്മീന്‍ - 1/4 kg
സവാള - 1 വലുത് (ചെറുതായി അരിഞ്ഞത്‌)))
ഉരുളകിഴങ്ങ് - 1 ചെറുതു (sliced thin)
തേങ്ങ പൂള് - കുറച്ചു
മുളകുപൊടി - 2 tsp
മഞ്ഞള്‍ പൊടി - 1/2 tsp
ഉപ്പു
കറിവേപ്പില
വെളിച്ചെണ്ണ

ചെറുതായി അരിഞ്ഞ പാവയ്ക്കാ അല്പം ഉപ്പും, മഞ്ഞള്‍ പൊടിയും ഇട്ടു വേവിച്ചു മാറ്റി വയ്കൂക. വെള്ളം മുഴുവന്‍ വറ്റ ണം . അതെ പാനില്‍, അല്പം എണ്ണ ഒഴിച്ച്, സവാള saute ചെയ്തു കഴിഞ്ഞാല്‍, ഇതിലേക്ക് മുളക്പൊടി, മഞ്ഞള്‍പൊടി, ഉപ്പു, ചെമീന്‍, തേങ്ങ പൂള്, ഉരുളകിഴങ്ങും ഇട്ടു വെള്ളം ഒഴിക്കാതെ, എളക്കികൊടുത്തു വേവിക്കുക്ക. Finally add in the cooked പാവയ്ക്കാ, നന്നായി മിക്സ്‌ ചെയ്തു, അല്പം നേരം കൂടി തീ കുറച്ചു, മൂടി വയ്ച്ചു കുക്ക് ചെയണം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم