കിളിമീൻ ഫ്രൈ
By : Sumi Prajeesh
മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ്(ഒക്കെ കൈ അളവാണെ കൂട്ടുകാരെ) ഒരുപിടി വെളുത്തുള്ളി തൊലിയോട് കൂടി ചതച്ചത് കുറച്ച് വെള്ളം ചേർത്ത് മസാല പരുവമാക്കി മീനിൽ നല്ല പോലെ പുരട്ടിവെയ്ക്കുക... 15 mnts വെച്ചതിനു ശേഷം 2 - 3 കറിവേപ്പില തണ്ട് മീനിനു മുകളിൽ വെച്ചതിനു ശേഷം പാനിൽ കുറച്ച് ഓയിൽ ഒഴിച്ച് ഫൈചെയ്യാം...
വാഴയിലയിൽ പൊതിഞ്ഞും ഫ്രൈ ചെയ്യാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes