കാരറ്റ് പോള
By : Divya Sunil
നല്ല ഒരടിപൊളി evening snack ആണ് ഇത്. ഉണക്കമുന്തിരി തീർന്നു പോയത്കൊണ്ട് ഞാൻ ചേർത്തിട്ടില്ല, but നിങ്ങള് ചേർക്കണം കേട്ടോ....
ഇനി recipe പറയാം...
.....................
കാരറ്റ് - 5
കണ്ടൻസ്ട് milk - 4 Tsp
പഞ്ചസാര - 4 Tsp
പാൽപൊടി - 3 Tsp
മുട്ട - 5 എണ്ണം
ഏലക്ക - 3
....................
-> ഒരു പത്രത്തിൽ വെള്ളം തിളപ്പിച്ച്, കാരറ്റ് കഷ്ണങ്ങൾ ഇതിലേക്കിട്ട് അടച്ചു വച്ചു വേവിച്ചെടുക്കണം....
-> വെന്ത കാരറ്റ്, മുട്ട, ഏലക്ക, കണ്ടൻസ്ട് മിൽക്ക്, പഞ്ചസാര, പാൽപൊടി, എല്ലാം കൂടി മിക്സി ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കണം...
-> ഒരു പാനിൽ നെയ് ഒഴിച്ച് അണ്ടിപരിപ്പ് മുന്തിരി വറുത്തെടുക്കണം...
-> അതെ പാനിൽ നെയ് ചേർത്തു അരച്ച കൂട്ട് ചേർത്തു ഇളക്കി mix ചെയ്യുക.
-> ഗ്യാസ്ന്റെ മുകളിൽ ദോശ pan വച്ചു അതിനു മുകളിലായി ബാറ്റെർ വേറെ ഒരു പത്രത്തിൽ വെക്കുക..ഒന്നു സെറ്റ് ആയി വരുമ്പോൾ, ബാറ്റെരിനു മുകളിൽ അടിപ്പരിപ്പ് ഉണക്കമുന്തിരി വിതറുക.. . low flame il 15 minit വേവിക്കുക...
-> വെന്തോ എന്നറിയാൻ knif കൊണ്ട് ഒന്നു കുത്തി നോക്കിയാൽ മതീ...
-> വെന്ത ശേഷം വേറൊരു സെർവിംഗ് ഡിഷ്‌ലേക്ക് കമഴ്ത്തി എടുക്കുക...

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes