കോഴി മുളകിട്ടത് (Chicken Mulakittath)
By : Sharna Lateef
ഒരു കോഴി മുളകിട്ടത് ആയാലോ ഫ്രണ്ട്സ് .ഉണ്ടാക്കാൻ വളരെ എളുപ്പമാണ് .കാശ്മീരി ചില്ലി പൌഡർ ആണ് ഉപയോഗികണ്ടത് .നെയ് ചോർ , പൊറോട്ട , അപ്പം എന്നിവയുടെ കൂടെ നല്ല combination ആണ് .
ചിക്കൻ - 1 kg
സവോള - 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടി സ്പൂൺ pachamulak - 2 ennam
കാശ്മീരി മുളകുപൊടി - 3 സ്പൂൺ
മല്ലിപൊടി - 1 സ്പൂൺ
മഞ്ഞൾപ്പൊടി - അര ടി സ്പൂൺ
തക്കാളി - 2 എണ്ണം
ഗരംമസാല - 1 സ്പൂൺ
തൈര് - 3 സ്പൂൺ ( optional ആണ് .ചിക്കൻ സോഫ്റ്റ് ആവാൻ ഞാൻ ചേർക്കാറുണ്ട് .)
കറി വേപ്പില
മല്ലിയില
ഉപ്പു
ഒരു പാനിൽ 2 സ്പൂൺ എണ്ണയൊഴിച് ചൂടാവുമ്പോൾ സവോള അരിഞ്ഞതും ,pachamulak, കറി വേപ്പില 1 പട്ട , മൂന്നാല് ഗ്രാമ്പു , 3 ഏലക്ക , 1 ബേ ലീഫ് , കാൽ ടി സ്പൂൺ പെരുംജീരകം ഇത്രേം ചേർത്ത് നന്നായി വഴറ്റുക . ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റിയ ശേഷം പൊടികൾ ചേർക്കാം .ചെറിയ തീയിൽ കരിഞ്ഞു പോവാതെ പച്ചമണം മാറുന്നത് വരെ വഴറ്റണം .തക്കാളി കൂടി ചേർത്ത് നന്നായി വഴറ്റുക .തക്കാളി നന്നായി വെന്ത ശേഷം തൈര് , ഉപ്പു ചേർത്ത് ചിക്കൻ ഒരു 2 മിനിറ്റ് വഴറ്റണം .അതിനു ശേഷം ആവശ്യത്തിനു ചൂടുവെള്ളം ചേർത്ത് അടച്ചു വെച്ച് ചിക്കൻ വേവിച്ചെടുക്കാം .ലാസ്റ്റ് മല്ലിയില ( optional ) ചേർക്കാം .കോഴി മുളകിട്ടത് റെഡി .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes