DOUGHNUTS / DONUTS
By : Saritha Anoop
നമ്മള്‍ക്ക് വീട്ടിലും ഡോനട്സ് ഉണ്ടാക്കാം...വലിയ ബുദ്ധിമുട്ടൊന്നുമില്ല..ഡോനട്സ് പല തരത്തിലുണ്ട് ...ബേക്ക് ചെയ്തുണ്ടാക്കുന്നതും,എണ്ണയിലിട്ടും ഉണ്ടാക്കുന്ന ഡോനട്സും ഉണ്ട്...അതുപോലെ യീസ്റ്റ് വെച്ചുണ്ടാക്കുന്നതും ബേകിംഗ് പൌഡര്‍ വെച്ചുണ്ടാക്കുന്നതും...ഇത് ബേകിംഗ് പൌഡര്‍ ഉപയോഗിച്ച് എണ്ണയിലിട്ട് ഉണ്ടാക്കിയതാണ്.
all purpose flour(maida) - 3 cups
eggs - 2 ( room temperature)
baking powder - 3 tsp
salt -1/2 tsp
nutmeg(grated )-1/2 tsp
sugar -2/3 cup
vanila essence -1 tsp
melted butter - 3tbs(40g)( cooled)
milk -1/2 cup(120 ml)( room temp)
മൈദയും ബേകിംഗ് പൌഡറും ഉപ്പും ഒന്നിച്ചു ഇടഞ്ഞു മാറ്റി വെക്കുക.
മുട്ടയും പഞ്ചസാരയും 5 min നന്നായി ബീറ്റ് ചെയ്യുക..അത് ശരിക്കൊന്നു thick ആകും..അപ്പോള്‍ വാനില എസ്സെന്‍സ് ചേര്‍ത്ത് ഒന്ന് കൂടി ബീറ്റ് ചെയ്യുക..ഇനി ബീട്ടറിന്‍റെ സ്പീഡ് ഏറ്റവുംകുറച്ചു കാല്‍ഭാഗം മൈദ ഇട്ടുമിക്സ്‌ചെയ്യുക..പിന്നെ മെല്‍റ്റു ചെയ്ത ബട്ടറും പാലും പകുതി വീതംഒഴിച്ച് ഒന്നൂടി ബീറ്റ് ചെയ്യുക..വീണ്ടും പകുതി മൈദ ഇട്ടു ബീറ്റ് ചെയ്തുയോജിപ്പിച്ച് കഴിഞ്ഞുബാക്കിയുള്ള പാലുംബട്ടറും ഒഴിച്ച് ബീറ്റ് ചെയ്യുക...ബാക്കിയുള്ളമൈദയുംകൂടി ഇട്ടു ഒന്നും കൂടി.
ഇനി ഇതിനുഒരു അര മണിക്കൂര്‍ വിശ്രമം കൊടുക്കുക..(മാവ് നല്ലത് പോലെ സോഫ്ടും ഒട്ടുന്ന പരുവത്തിലായിരിക്കും)
അര മണിക്കൂര്‍ കഴിഞ്ഞു ഇത് അല്പംമാവ് തൂകി വീതിയില്‍ 1/4 ഇഞ്ച് കനത്തില്‍ പരത്തി എടുക്കുക..ഡോനട്ട് കട്ടറോ, വട്ടത്തിലുള്ള രണ്ടു അടപ്പോ ഉപയോഗിച്ച് ഷേപ്പ് ചെയ്തെടുത്തു എണ്ണയില്‍ വറുത്തെടുക്കുക
.CHOCOLATE GLAZE
3/4 cup പൊടിച്ച പഞ്ചസാരയും2 tbs കൊക്കോ പൌഡറും ഒന്നിളക്കി യോജിപ്പിചിട്ട് 1 1/2 tbs പാലും 1tsp വാനില എസ്സെന്‍സും ചേര്‍ത്ത് നന്നായി ഇളക്കുക..ഇനി ഇതില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ഡോനട്സ് ഒരു വശം മുക്കി എടുക്കാം...മുകളിലായി sugar granules/ desicated cocunut ഒക്കെ ഇഷ്ടത്തിനനുസരിച്ച് sprinkle ചെയ്യാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes