ഫലാഫല്‍ (Falafel)
By : Meera Vinod
ഇതൊരു അറബി സ്നാക്സ് ആണ് .മിക്കവര്‍ക്കും അറിയാം എന്നാലും അറിയാത്തവര്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുന്ന രീതി പറയാം കേട്ടോ
വെള്ള കടല - 1 കപ്പ്
കടല മാവ് -ആവശ്യത്തിന്
പാസ്ലി ഇല( parsley leaves)
വെളുത്തുള്ളി - 6അല്ലി
1സവാള ചെറുതായികൊത്തി അരിഞ്ഞത്
മല്ലി പൊടി -1ചെറിയ സ്പൂണ്‍
തരിയായി പൊടിച്ച മുളക് -അര സ്പൂണ്‍
കുരുമുളക് പൊടി -കാല്‍ സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
എണ്ണ -വറുക്കാന്‍ ആവശ്യത്തിന്
ഒരു കപ്പ് വെള്ളകടല 12hrs കുതിര്‍ത്തതും പാസ്ലിഘ ഇലയും വെളുത്തുള്ളിയും തരിതരിയായി അരക്കുക.അതില്‍ കടലമാവും കുരുമുളക് പൊടി ,മല്ലി പൊടി,മുളക് പൊടി, ഉപ്പും കുഴക്കാന്‍ ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് കുഴക്കുക.ചെറു നാരങ്ങ വലുപ്പത്തില്‍ ഉരുളകളാക്കി ചെറുതായി അമര്‍ത്തി ചൂടായ എണ്ണയില്‍ medium flamil വറുത്ത് എടുക്കുക.
ഇങ്ങനാണോ പരബരാഗത രീതിയില്‍ അറബികള്‍ ഉണ്ടാക്കുന്നത് എന്നറിയില്ല .എന്നാലും ഉണ്ടാക്കി നോക്കു നല്ല ടേസ്റ്റ് ആണ്.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes