Kaipola
By : Sumi Prajeesh
ഏത്തയ്ക്ക - 2
മുട്ട - 3
പഞ്ചസാര - 3tplspn
കിസ്മിസ്, അണ്ടിപരിപ്പ്
ഏലയ്ക്ക പൊടിച്ചത് ഒരു നുള്ള്
നെയ്യ് - 2 tspn
ഒരു പാനിൽ 1 tspn നെയ്യ് ഒഴിച്ച് കിസ്മിസ്, അണ്ടിപരിപ്പ് വറുത്തു കോരുക.... അതേ പാനിൽ ചെറിയ കഷണങ്ങളാക്കി മുറിച്ച ഏത്തപ്പഴം ഇട്ട് ബ്രൗൺ കളർ ആവുന്നത് വരെ വഴറ്റി മാറ്റിവെയ്ക്കുക
ഒരു ബൗളിൽ മുട്ട, പഞ്ചസാര, ഏലയ്ക്ക പൊടി ഇട്ട് നല്ലത് പോലെ ബീറ്റ് ചെയ്യുക.. ഇതിലേയ്ക്ക് വഴറ്റി വെച്ച ഏത്തയ്ക്ക ഇട്ട് നല്ലത് പോലെ മിക്സ് ചെയ്യുക...
പാനിൽ നെയ്യ് ചൂടാക്കി ഈ മിക്സ് ഒഴിക്കുക... മീതെ കിസ്മിസ്, അണ്ടിപരിപ്പ് ഇട്ടു കൊടുക്കുക....
സിമ്മിലിട്ട് അടച്ച് വെച്ച് 15 mnt വേവിയ്ക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes