Kappa Biriyani
By : Jeena Nikhil John
കപ്പ – 1kg
ഇറച്ചി -1/2kg
മല്ലിപ്പൊടി -1 ½ tsp
മുലകുപ്പൊടി-1tsp
മഞ്ഞള്-1/4 tsp
ഉപ്പു-
ഗരം മസാല -1/2 tsp
കറിവേപ്പില
കടുക്
ചുവന്നുള്ളി -2
കപ്പ തൊലി കളഞ്ഞു ചെറുതായി അരിഞ്ഞത് പാകത്തിന് ഉപ്പും മഞ്ഞള് പ്പൊടിയും ചേര്ത്ത് വേവിച്ചു വെള്ളം കളഞ്ഞു വയ്കുക ( വെന്തു ഉടഞ്ഞു പോകുരുത് )
ഇറച്ചി ചെറുതായി അരിഞ്ഞത് കഴുകി വൃത്തിയാക്കി വെള്ളം കളഞ്ഞു വയ്കുക . അതില് മഞ്ഞള്പ്പൊടി മുളകുപ്പൊടി മല്ലിപ്പൊടി ഉപ്പു എന്നിവ പുരട്ടി 5min വയ്കുക . cooker 6-7, വിസില് വരുന്നത് വരെ വേവികുക. അതിനു ശേഷം ചീന ചട്ടിയില് വെളിച്ചെണ്ണ ഒഴിച്ച് കടുക് താളികുക , ചുവന്നുള്ളി ഇട്ടു കളര് മാറിയശേഷം കപ്പ ചേര്ത്ത് ഇളക്കി വേവിച്ചു വേവിചിരികുന ഇറച്ചിയും ചേര്ത്ത് ഇളക്കി (എരിവോ ഉപ്പോ കുറവാണെങ്കില് അതും ചേര്ക്കുക) വെള്ളം വറ്റിക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes