മുട്ട സിർക ( mutta sirkka )
By : Sharna Lateef
മലബാർ സ്പെഷ്യൽ ഡിഷ് ആയ മുട്ട സിർക്ക ഒന്ന് ഉണ്ടാക്കി നോക്കി ഫ്രണ്ട്സ് ...അടിപൊളി ആണ് കേട്ടോ ..നിങ്ങൾക്ക് വേണ്ടി പോസ്റ്റു ചെയ്യുന്നു ...മാവു അരച്ചാൽ ഉടനെ തന്നെ നമുക്ക് ഇത് ഉണ്ടാകി എടുക്കാം. ഇറച്ചി കറി കൂട്ടി കഴിക്കാൻ ആയിരിക്കും ബെസ്റ്റ് .
പച്ചരി - 2 കപ്പ് ( മൂന്നാല് മണികൂർ വെള്ളത്തിൽ കുതിർക്കണം )
മുട്ട - 2 എണ്ണം
ചോർ - 2 സ്പൂൺ
സോഡാ പൊടി - ഒരു നുള്ള് ( optional )
ഉപ്പു
വെള്ളം
കുതിർത്ത പച്ചരി , മുട്ട , ചോർ കുറച്ച വെള്ളം ചേർത്ത് ദോശ മാവിന്റെ കട്ടിയിൽ അരച്ചെടുക്കണം .അതിൽ സോഡാ പൊടി , ഉപ്പു ചേർത്ത് പത്തു മിനിറ്റ് വെച്ച ശേഷം ഒരു പാനിൽ വറുക്കുന്നതിനു ആവശ്യമായ ഓയിൽ ചൂടാക്കുക .ചൂടായ എണ്ണയിൽ ഓരോ സ്പൂൺ മാവോഴിക്കുക .അത് പൂരി പോലെ പൊന്തി വരും .തിരിചിട്ട് മൂപ്പിച്ച ശേഷം എടുക്കാം .ചൂടോടെ നിങ്ങൾക്ക് ഇഷ്ട്ടമുള്ള കറി കൂട്ടി കഴിക്കാം .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes