പാലട പായസം (Palada Payasam)
By : Anu Thomas
##1 കപ്പ് വെള്ളം തിളപ്പിച്ച് അതിൽ 1/2 കപ്പ് അട കഴുകിയത് ചേർത്ത് അടച്ചു 20 മിനിറ്റ് വെക്കുക.തണുത്ത വെള്ളത്തിൽ വീണ്ടും കഴുകി മാറ്റി വെക്കുക.
## 2 കപ്പ് പാൽ,1 കപ്പ് വെള്ളം ,200 ഗ്രാം കണ്ടെൻസ്ട് മില്‍ക്ക് നന്നായി മിക്സ് ചെയ്തു ചൂടാക്കുക.അത് തിളച്ചു വരുമ്പോൾ അട ചേർത്ത് വേവിക്കുക.അട വെന്തു കുറുകി വരുമ്പോൾ ഏലക്ക പൊടിച്ചത് ചേർത്ത് ഓഫ് ചെയ്യുക.
ചൂടോടെയോ,തണുപ്പിച്ചോ സെർവ് ചെയ്യാം. പാലടയിൽ അണ്ടിപരിപ്പ്,കിസ്മിസ് ഒന്നും ചേർക്കാറില്ല എന്നാണ് കേട്ടിട്ടുള്ളത്.അതൊക്കെ നിങ്ങളുടെ ഇഷ്ടം പോലെ...

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes