Pana (പന )
By : Renju Ashok
ഇത് ഒരു North Indian item aanu but ഇപ്പോൾ നമ്മുടെ നാട്ടിലെ ചൂടിനു ഇത് കുടിക്കുന്നത് നല്ല ആശ്വാസമായിരിക്കും. North Indians ex tream ചൂടിൽ (Loo ) നിന്നും രക്ഷക്ക് കുടിക്കുന്നതാ. 
നല്ല പച്ച മാങ്ങ (വലിയ പുളിയില്ലതതണേൽ നല്ലത് )5 nos
പഞ്ചസാര 150 g
പുതിന ഒരു വലിയ cup
ജീരകം ചെറുതായി ചൂടാക്കി പൊടിച്ചത്
ഇന്ദുപ്പ്
method
മാങ്ങ തൊലി കളഞ്ഞു വലുതായരിന്ജ് വെള്ളമൊഴിച് cookeril 3 വിസിൽ അടിപ്പിക്കണം. തണുത്ത ശേഷം മിക്സിയിൽ പുദിന, മാങ്ങ, പഞ്ചസാര 3 ഉം കൂടി നന്നായി അരക്കണം. ഇത് ബൊട്ട്ലിൽ നിറച്ചു ഫ്രിഡ്ജിൽ വൈക്കാം. ഒരു ഗ്ലാസിൽ കാൽ ഗ്ലാസ്സിനു താഴെ പന യോഴിച് ബാക്കി തണുത്ത വെളളം മിക്സ്‌ ചെയ്ത് രണ്ടു മൂന്നു pinch ജീരകപ്പൊടിയും ഒരു നുള്ള് ഇന്ദുപ്പും ചേർത്ത് മിക്സ്‌ ആക്കി കുടിക്കാം. നല്ലതാ. ആവസ്യമുല്ലപ്പോ എടുത്ത് mix ചെയ്ത് കുടിക്കാം. ഉണ്ടാക്കി ഫ്രിഡ്ജിൽ വച്ചാൽ മതി.
പഞ്ചസാര വേണമെങ്ങിൽ കൂടുതൽ ചേർക്കാം. ഈന്ദുപ്പാ bowlil.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم